ശിവാജി പ്രതിമ തകർത്ത കേസിൽ ഏഴുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ശിവാജി പ്രതിമ നശിപ്പിച്ച കേസിൽ ഏഴുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബാഷ്യം സർക്കിളിലെ ശിവജി പ്രതിമയിൽ വ്യാഴാഴ്ച അർദ്ധരാത്രിയാണ് പ്രതികൾ കറുത്ത മഷി പുരട്ടിയതെന്നു സദാശിവനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. 

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതിനിടെ, കനകദാസ് കോളനിയിൽ സ്ഥാപിച്ചിരുന്ന സങ്കൊല്ലി രായണ്ണയുടെ പ്രതിമ ശനിയാഴ്ച പുലർച്ചെ അക്രമികൾ തകർത്തതിനെ തുടർന്ന് ബെലഗാവിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്നാണ് നഗരത്തിലും താലൂക്കിലും നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us