നിയമസഭയിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കാൻ ബിജെപി സർക്കാരിനെ അനുവദിക്കില്ല ; സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകയിലെ ഭരണകക്ഷിയായ ബിജെപി തങ്ങളുടെ “ഹിഡൻ അജണ്ട” നടപ്പാക്കാൻ ലക്ഷ്യമിട്ട് “ലവ് ജിഹാദ്, മതപരിവർത്തന വിരുദ്ധം” പോലുള്ള വികാരപരമായ കാര്യങ്ങൾ കൊണ്ടുവന്ന് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച ആരോപിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കാൻ പാർട്ടി അനുവദിക്കില്ലെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts