വിടിയു, യുവിസിഇ എന്നിവ ഐഐടി നിലവാരത്തിലേക്ക്

ബെംഗളൂരു : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മാതൃകയിൽ സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകൾ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (വിടിയു) നവീകരിക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത്നാരായണൻ പറഞ്ഞു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ബെലഗാവിയിലെ വിടിയുവിന്റെ 120 ഏക്കർ പ്രധാന കാമ്പസാണ് പദ്ധതി പ്രകാരം ആദ്യം നവീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമാക്കുന്നതിന് ഒരു മാസത്തിനകം കർമപദ്ധതി തയ്യാറാക്കാൻ വിടിയു വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ദപ്പയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts