കോവിഡ് വ്യാപനം തടയാൻ ; ഉറൂസ് പെരുന്നാൾ മാറ്റിവെച്ചു

ബെംഗളൂരു : പ്രശസ്ത ഇസ്‌ലാമിക തീർത്ഥാടന കേന്ദ്രമായ ഉള്ളാൽ ദർഗയോട് അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസ് ഉത്സവം മാറ്റിവയ്ക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്രോണിന്റെ വ്യാപനം തടയാൻ. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അനുസരിക്കുമെന്ന് ദർഗ കമ്മിറ്റി അറിയിച്ചു. ഉള്ളാള് ദർഗ എന്നറിയപ്പെടുന്ന ഹസ്രത്ത് സയ്യിദ് മുഹമ്മദ് ശരീഫുൾ മദനി ദർഗയിലെ ഉത്സവം ഇന്ത്യയിലും വിദേശത്തുനിന്നും ലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts