മഴമൂലം തകർന്ന റോഡുകൾക്കും പാലങ്ങകൾക്കുമായി 500 കോടി

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും തകർന്ന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾക്കായി 500 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വീട് പൂർണമായി തകർന്നവർക്ക് ഒരു ലക്ഷം രൂപ (ആദ്യ ഗഡു) അടിയന്തരമായി നൽകാനും ഭാഗികമായി തകർന്ന വീടുകൾക്കുള്ള പണം അനുവദിക്കാനും ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

കർണാടക ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ മാസം ആദ്യം മുതൽ സംസ്ഥാനത്തുടനീളം ഉണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം ഞായറാഴ്ച വൈകുന്നേരം വരെ മൊത്തം 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടമായി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts