കൊവിഡ് വാക്സിനേഷനിൽ സംസ്ഥാനം 40 ശതമാനം കുറവ് രേഖപ്പെടുത്തി

ബെംഗളൂരു: ഒക്‌ടോബറിൽ കൊവിഡ് വാക്‌സിനേഷനിൽ സംസ്ഥാനത്ത് 40 ശതമാനം ഇടിവ് രേഖപ്പെടുത്തി.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സെപ്റ്റംബറിനെ അപേക്ഷിച്ച്, ഒക്ടോബറിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിൽ 40 ശതമാനം ഇടിവുണ്ടായി.

ഇതിനായി 18 വയസ്സിന് മുകളിലുള്ള 4.87 കോടി ജനങ്ങളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നവംബർ 4 വരെ 4.26 കോടി ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവായതിനാൽ ജനങ്ങൾക്ക് കുത്തിവയ്പ്പ് എടുക്കാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts