ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ബെംഗളൂരു : ചാമുണ്ഡി മലനിരകളിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി വെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു.

കർണാടകയിൽ നിന്നും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി മൈസൂരിൽ കനത്ത മഴ പെയ്തെങ്കിലും വെള്ളിയാഴ്ച വെയിൽ ലഭിച്ചതിനാൽ ഭക്തർക്ക് അസൗകര്യം കൂടാതെ ദേവിയെ ദർശനം നടത്താൻ സഹായിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts