രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രത; ഏഴാം സ്ഥാനവുമായി കർണ്ണാടക

ബെം​ഗളുരു; മൊബൈൽ ഫോൺ സാന്ദ്രതയിൽ കർണ്ണാടകയ്ക്ക് ഏഴാം സ്ഥാനം, സംസ്ഥാനത്തെ മൊബൈൽ ഫോൺ സാന്ദ്രത എന്നത് 104.6 ശതമാനമാണ്.

രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രതയിലാണിത്. ഡൽഹിയാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത്. 279.5 ശതമാനമാണ് ഡൽഹിയിലെ മൊബൈൽ ഫോൺ സാന്ദ്രത.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

കൂടാതെ 88.51 ശതമാനമാണ് ദേശീയ ശരാശരി. കർണ്ണാടകയാണ് മൊബൈൽ സേവനദാതാക്കളെ മാറ്റുന്നതിനുള്ള പോർട്ടബിലിറ്റി അപേക്ഷയിൽ മുന്നിലുള്ളത്.

ജൂലൈ 21 വരെ 49.60 ദശലക്ഷം പേരാണ് ഇത്തരത്തിൽ പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts