സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകാൻ ഹണിവെൽ ഓട്ടോമേഷൻ

ബെംഗളൂരു: നിർഭയ ഫണ്ടിന്റെ കീഴിലുള്ള ബെംഗളൂരു സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി തങ്ങളെ തെരഞ്ഞെടുത്തതായി ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഭീഷണികളില്ലാതെ എല്ലാ അവസരങ്ങളും പിന്തുടരാൻ സ്ത്രീകളെയും പെൺകുട്ടികളെയും പ്രാപ്തരാക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ അവർക്ക്  സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

നഗരത്തിലുടനീളം മൂവായിരത്തിലധികം സ്ഥലങ്ങളിൽ വിന്യസിക്കുന്ന  7,000-ത്തിലധികം വീഡിയോ ക്യാമറകൾഉൾക്കൊള്ളുന്ന അത്യാധുനിക വീഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി ഒരു സംയോജിത കമാൻഡ്& കൺട്രോൾ സെന്റർ സൃഷ്ടിക്കുമെന്ന് ഹണിവെൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us