സ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച്‌ 4 മരണം

ബെംഗളൂരു : സ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച്‌ നാല് മരണം. വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വറിനടുത്തുള്ള ഹൊനഗനഹള്ളിയിരുന്നു അപകടം.

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരും വാഹനം നന്നാക്കാൻ ശ്രമിച്ച ലോറി ഡ്രൈവറും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts