സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘റാണി ചന്നമ്മ’ പടേ

ബെംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും അവരിൽ അവബോധം വളർത്തുന്നതിനുമായി ബെംഗളൂരു സിറ്റി പോലീസ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു.

‘റാണി ചന്നമ്മ പടേ’ എന്ന് പേരിട്ടിട്ടുള്ള ഈ പ്രത്യേക വിഭാഗം ഡിസിപി  (സൗത്ത് – ഈസ്റ്റ് ഡിവിഷൻ ) ശ്രീനാഥ് മഹാദേവ് ജോഷി യുടെ ആശയമാണ്. “സ്ത്രീകൾ, സ്ത്രീകളാൽ, സ്ത്രീകൾക്ക് വേണ്ടി,” എന്ന ആശയത്തെ  മുൻനിർത്തി കൊണ്ട് ആരംഭിച്ച റാണി ചന്നമ്മ പടയിൽ പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, സന്നദ്ധ സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായും  ‘റാണി ചന്നമ്മ പടേ’ ഏകോപിച്ച്‌ പ്രവർത്തിക്കും. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts