നഗരത്തിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് ബെസ്കോം അറിയിച്ചു.

താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:

തിഗളരപാല്യ, വിനായകനഗർ, രാഘവേന്ദ്ര നഗർ, രാഘവേന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ, ബാലാജിനഗർ,

ഇന്ദിരാനഗർ, ഗംഗൊണ്ടനഹള്ളി മെയിൻ റോഡ്, അന്നപൂർണേശ്വരി ലേഔട്ട് , എസ്എൽവി ഇൻഡസ്ട്രിയൽഏരിയ, ചേതൻ സർക്കിൾ, സപ്തഗിരി ലേഔട്ട് , വേണുഗോപാല നഗർ, ദൊഡബിദാരക്കല്ല്, സുവർണ നഗർ, മാറണ്ണ ലേഔട്ട് , തിപ്പേനഹള്ളി, മുനേശ്വര ലേഔട്ട് .

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

എസ്എൽവി ലേഔട്ട് , യൂണിവേഴ്സിറ്റി ലേഔട്ട് , മഞ്ജുള എൻക്ലേവ്, അന്നപൂർണേശ്വരി ലേഔട്ട് , ആർഎച്ച്സിഎസ് ലേഔട്ട്, നരസിപുര, ഗൗരമ്മ ലേഔട്ട്, കെസിജി എസ്റ്റേറ്റ്. ഗ്രീൻ മെഡോസ് ലേഔട്ട്, നൂതൻലേഔട്ട്, ഹരപ്പനഹള്ളി, കോപ്പ, ഐശ്വര്യ ലേഔട്ട് , ജിഗാനി റോഡ്, കല്ലുപാലു റോഡ്, ഹരഗഡ്ഡെ, ജിഗാനികെഐഎഡിബി  ഇൻഡസ്ട്രിയൽ ഏരിയ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts