വിപുലീകരിച്ചു പർപ്പിൾ ലൈൻ ഈ മാസം 29 ന് ഉത്‌ഘാടനം ചെയ്യും

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം 75,000 യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയോടെ, മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലുള്ള വിപുലീകരിച്ച മെട്രോ ലൈൻ ഈ മാസം 29 -ന് ഉച്ചയ്ക്ക് 12 മണിക്ക് ബി.എം.ആർ.സി.എൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്യും.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ബൈയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും തിരക്കുള്ള സമയങ്ങളിൽ കെങ്കേരിയിലേക്ക് പോകുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നിരുന്നാലും, തിരക്കില്ലാത്ത സമയങ്ങളിൽ ഒന്നിടവിട്ടുള്ള സെർവീസുകൾ മാത്രമായിരിക്കും പർപ്പിൾ ലൈനിൽ ഉണ്ടാകുക. അത്രക്കയുടെ തിരക്ക് കൂടുന്നതനുസരിച്ചു ഈ റൂട്ടിലുള്ള ട്രെയിനുകളിൽ മാറ്റം വന്നേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts