കർണാടകയിൽ ഇന്ന് 1350 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1350 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1648 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.85%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക 

ഇന്ന് ഡിസ്ചാര്‍ജ് : 1648
ആകെ ഡിസ്ചാര്‍ജ് : 2879433
ഇന്നത്തെ കേസുകള്‍ : 1350
ആകെ ആക്റ്റീവ് കേസുകള്‍ : 20845
ഇന്ന് കോവിഡ് മരണം : 18
ആകെ കോവിഡ് മരണം : 37123
ആകെ പോസിറ്റീവ് കേസുകള്‍ : 2937427
ഇന്നത്തെ പരിശോധനകൾ : 157509
ആകെ പരിശോധനകള്‍: 41839866

  വിജയും സംഗീതയും ഒന്നിക്കുന്നു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 260
ആകെ പോസിറ്റീവ് കേസുകൾ: 1234769
ഇന്ന് ഡിസ്ചാര്‍ജ് : 374
ആകെ ഡിസ്ചാര്‍ജ് : 1211014
ആകെ ആക്റ്റീവ് കേസുകള്‍ : 7797
ഇന്ന് മരണം : 1
ആകെ മരണം : 15957

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts