പഴങ്ങൾക്കും പച്ചക്കറികൾക്കും ഹോപ്കോംസ് കിഴിവ് പ്രഖ്യാപിച്ചു.

ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിങ്കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹോപ്കോംസ്) സ്വാതന്ത്ര്യദിനത്തോടും വരമഹാലക്ഷ്മി പൂജയോടുംഅനുബന്ധിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചു.

നിലവിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും വില വിപണിയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഉത്സവ സീസണിൽ ഹോപ്കോംസ് വില വർദ്ധിപ്പിക്കില്ല. കൂടാതെ ഉപഭോക്താക്കൾക്ക് കിഴിവ് നൽകാനും ഞങ്ങൾതീരുമാനിച്ചു,” എന്ന് ഹോപ്കോംസ് മാനേജിങ് ഡയറക്ടർ ഉമേഷ് എസ് മിർജി പറഞ്ഞു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഹോപ്കോംസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഓഗസ്റ്റ് 13 നും 20 നും ഇടയിൽ പഴങ്ങൾക്കുംപച്ചക്കറികൾക്കും കിഴിവ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts