നഗരത്തിൽ 4.5 കോടി രൂപയുടെ ചുവന്ന ചന്ദനം പിടികൂടി

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ന് രാവിലെ 4.5 കോടി രൂപ വിലമതിക്കുന്ന ഒൻപത് ടൺ ചുവന്ന ചന്ദനം കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിസിബി ബെംഗളൂരുവിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ബെംഗളൂരു നിയമവിരുദ്ധ ചൂതാട്ടത്തിലും ക്രിക്കറ്റ് വാതുവയ്പ്പിലും ഏർപ്പെട്ടിരുന്ന 117 പേരെ അറസ്റ്റ് ചയ്യുകയും ല്ലേശ്വരത്തും ദേവനഹള്ളിയിലുമായി അറസ്റ്റിലായ ഇവരുടെ പക്കൽ നിന്നും 16 ലക്ഷം കണ്ടെടുക്കുകയും ചെയ്തുവെന്ന് സിസിബി ബെംഗളൂരു സിറ്റി വൃത്തങ്ങൾ അറിയിച്ചു. അതിനു പിന്നാലെയാണ് ഇന്നത്തെ ചന്ദന വേട്ടയും. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും സി.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts