കർണാടകയിൽ ഇന്ന് 1875 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1875 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1502 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.20%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1502
ആകെ ഡിസ്ചാര്‍ജ് : 2846244
ഇന്നത്തെ കേസുകള്‍ : 1875 
ആകെ ആക്റ്റീവ് കേസുകള്‍ : 24144
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 36587
ആകെ പോസിറ്റീവ് കേസുകള്‍ : 2906999
ഇന്നത്തെ പരിശോധനകൾ : 155048
ആകെ പരിശോധനകള്‍: 38804546

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 409
ആകെ പോസിറ്റീവ് കേസുകൾ: 1227748
ഇന്ന് ഡിസ്ചാര്‍ജ് : 377
ആകെ ഡിസ്ചാര്‍ജ് : 1203314
ആകെ ആക്റ്റീവ് കേസുകള്‍ : 8553
ഇന്ന് മരണം : 8
ആകെ മരണം : 15880

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts