കനത്ത മഴ; കൊടകിൽ കോടികളുടെ നാശനഷ്ട്ടം

ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ കാരണം കൊടക് ജില്ലയിൽ വൻ നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇതുവരെ ഏകദേശം 52.39 കോടി രൂപയുടെ നാശനഷ്ട്ടം കൊടകിൽ ഉള്ളതായി കണക്കാക്കുന്നു. കൊടക് ജില്ലയുടെ ചുമതലയുള്ള വി. ആൻബു ഐ.എ.എസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് ജില്ലയുടെ നാശനഷ്ട്ട കണക്കുകൾ അറിയിച്ചത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

മഴക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം ഒരുക്കിയതായി ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൾ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ചെട്ടള്ളി-മടിക്കേരി റോഡ് മുർനാഡ്-ഭാഗമണ്ഡല റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളം കയറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts