ഉപജീവനത്തിനും പഠന ആവശ്യത്തിനുമായി റോഡരികിൽ പൂക്കൾ വിൽപ്പന നടത്തുന്ന പെൺകുട്ടിക്ക് ബി.ബി.എം.പി.യുടെ അപ്രതീക്ഷിത സമ്മാനം.

ബെംഗളൂരു : പഠന ആവശ്യങ്ങൾക്കും ഉപജീവനത്തിനായി പൂക്കൾ വിൽക്കുന്ന പെൺകുട്ടിക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് ഗൗരവ് ഗുപ്ത സമ്മാനമായി ലാപ്‌ടോപ്പ് സമ്മാനിച്ചു.

15 വയസുകാരിയായ ബനശങ്കരി എന്ന പെൺകുട്ടി ബെംഗളൂരുവിലെ ആദിശക്തി ക്ഷേത്രത്തിൽ പൂക്കൾ വിറ്റാണ് തന്റെയും കുടുംബത്തിന്റെയും ചിലവുകൾ നടത്തുന്നത്.,

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ജൂൺ 30 ന് ബി.ബി.എം.പി യുടെ ഹെഡ് ഓഫീസിൽ വെച്ച് ഗൗരവ് ഗുപ്ത ലാപ്ടോപ്പ് സമ്മാനിച്ചു. എസ്എസ്എൽസി വിദ്യാർത്ഥിനിയായ ബനശങ്കരി പൂക്കൾ വിൽക്കുന്നതിനോടൊപ്പം ഫോണിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്താണ് പഠനം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts