ആകെ ആക്റ്റീവ് കേസുകൾ ഒന്നര ലക്ഷമായി കുറഞ്ഞു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7345 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.17913 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.35 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 17913
  • ആകെ ഡിസ്ചാര്‍ജ് : 2599472
  • ഇന്നത്തെ കേസുകള്‍ : 7345
  • ആകെ ആക്റ്റീവ് കേസുകള്‍ : 151566
  • ഇന്ന് കോവിഡ് മരണം : 148
  • ആകെ കോവിഡ് മരണം : 33296
  • ആകെ പോസിറ്റീവ് കേസുകള്‍ : 2784355
  • ഇന്നത്തെ പരിശോധനകൾ : 168712
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 32092313
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1611
  • ആകെ പോസിറ്റീവ് കേസുകൾ: 1200754
  • ഇന്ന് ഡിസ്ചാര്‍ജ് : 5526
  • ആകെ ഡിസ്ചാര്‍ജ് : 116138
  • ആകെ ആക്റ്റീവ് കേസുകള്‍ : 79261
  • ഇന്ന് മരണം : 19
  • ആകെ മരണം : 15354
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
[masterslider id="10"]

Related posts