ബാറുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും മദ്യം പാർസലായി ലഭിക്കും.

ബെംഗളൂരു : മറ്റൊരു സ്ഥാപനത്തിൻ്റെ ഭാഗമല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ഔട്ട് ലെറ്റുകൾക്ക് മാത്രമായിരുന്നു ഇതുവരെ മദ്യം പാർസലായി നൽകാൻ അനുമതി ഉണ്ടായിരുന്നത്, ആ അനുമതി ബാറുകൾക്കും ക്ലബ്ബുകൾക്കും കൂടി നൽകി പുതിയ ഉത്തരവ് പുറത്തിറങ്ങി.

നഗരത്തിലെ ബാറുകളിൽ നിന്നും ക്ലബുകളിൽ നിന്നും ആവശ്യക്കാർക്ക് മദ്യം പർസലായി വാങ്ങാം എന്നാൽ ഇരുന്ന് മദ്യപിക്കുന്നതടക്കുള്ള മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ മദ്യം ലഭ്യമാകും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts