കോവിഡിനിടയിൽ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബി.ബി.എം.പിയെ ഒഴിവാക്കാൻ നിർദ്ദേശം;അതൃപ്തി പ്രകടിപ്പിച്ച് നഗരവാസികൾ.

ബെംഗളൂരു: കോവിഡ് 19 ഉൾപ്പെടെ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികയെ (ബി ബി എം പി) ഒഴിവാക്കുണമെന്ന് സംസ്ഥാനത്തെ കോവിഡ് 19 പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശം സംസ്ഥാന തലസ്ഥാനത്തെ പൗരന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് 19 കേസുകളുടെ എണ്ണം  വളരെ കൂടുതലാണെങ്കിലും കേസുകളുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് നഗരത്തിൽ വന്നിട്ടില്ലെങ്കിലും, ബി ബി എം പിയെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന  നിർദ്ദേശം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളവികേന്ദ്രീകരണ മനോഭാവത്തിന്നേർവിരുദ്ധമാണ് എന്ന് നഗരത്തിലെ പല പൗരന്മാരും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts