പുതുക്കിയ ഹോം ഐസൊലേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് ബാധിതർക്കു ഹോം ഐസലേഷനിൽ കഴിയാനുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.

  1. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ മാത്രമേ ഹോം ഐസലേഷനിൽ കഴിയാവു.
  2. ഇവർക്കു പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടായിരിക്കണം.
  3. 24 മണിക്കൂർ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ മെഡിക്കൽ പരിചരണം തേടാനും സഹായി ഉണ്ടായിരിക്കണം.
  4. മുലയൂട്ടുന്ന അമ്മമാർക്കു ഡോക്ടറുടെ അനുമതിയോടെ ഹോം ഐസലേഷനിൽ കഴിയാം.
  5. പ്രസവ തീയതിക്കു രണ്ടാഴ്ച മാത്രമുള്ളവർക്കു ഹോം ഐസലേഷൻ അനുവദിക്കില്ല.
  6. 60 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഹോം ഐസലേഷനിൽ കഴിയാൻ ഡോക്ടറുടെ അനുമതി വേണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts