കളഞ്ഞുകിട്ടിയ പണമടങ്ങിയ ​പഴ്‌സ് ഉടമയെ കണ്ടെത്തി കൈമാറി മലയാളി യുവാവ്

ബെംഗളൂരു: പീനിയ ദാസറഹള്ളിയിൽ ബേക്കറി നടത്തുന്ന ആലപ്പുഴ സ്വദേശി ഗോപകുമാറാണ് വഴിയിൽനിന്ന് കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. ​

പഴ്‌സിനുള്ളിലെ രേഖകളിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ രഘുറാമിന്റെ പഴ്‌സാണിതെന്ന് കണ്ടെത്തുകയായിരുന്നു.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

തുടർന്ന് ​പഴ്‌സ് തിരിച്ചേൽപ്പിച്ചു. സ്വർണം പണയംവെച്ച് കിട്ടിയ 4000-ത്തോളം രൂപയും എ.ടി.എം. കാർഡും മറ്റ് രേഖകളുമാണ് പഴ്‌സിലുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us