ഒരു കോടി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;പോസിറ്റിവിറ്റി നിരക്ക് ഇന്നും 2% ന് താഴെ;ഇന്നത്തെ സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1799 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.42 % മാത്രം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1799
  • ആകെ ഡിസ്ചാര്‍ജ് : 834968
  • ഇന്നത്തെ കേസുകള്‍ : 1781
  • ആകെ ആക്റ്റീവ് കേസുകള്‍ : 24714
  • ഇന്ന് കോവിഡ് മരണം : 20
  • ആകെ കോവിഡ് മരണം : 11641
  • ആകെ പോസിറ്റീവ് കേസുകള്‍ : 871342
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 494
  • ഇന്നത്തെ പരിശോധനകൾ : 125337
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10106474
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 972
  • ആകെ പോസിറ്റീവ് കേസുകൾ: 362626
  • ഇന്ന് ഡിസ്ചാര്‍ജ് : 813
  • ആകെ ഡിസ്ചാര്‍ജ് : 340755
  • ആകെ ആക്റ്റീവ് കേസുകള്‍ : 17812
  • ഇന്ന് മരണം : 10
  • ആകെ മരണം : 4058
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts