വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ വലവിരിച്ച് പോലീസ്; പിടിയിലായത് ഹെഡ് കോൺസ്റ്റബിൾ അടക്കം 7 പോലീസുകാർ.

ബെംഗളൂരു : ഐ.പി.എൽ വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് ചൂതാട്ടം നടത്തുന്ന 7 പേരെ.

അന്വേഷിച്ചപ്പോൾ മനസ്സിലായി ഇവരെല്ലാം പോലീസുകാരാണ് അതിൽ ഹെഡ് കോൺസ്റ്റബിൾമാരും സാധാ കോൺസ്റ്റബിൾമാരുമുണ്ട്.

ജെപി നഗറിലെ ഒരു ഹോട്ടലിൽ ആണ ചൂതാട്ടം നടത്തിയ 7 പൊലീസുകാർ
റെയ്ഡിനിടെ പിടിയിലായത്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

അന്വേഷണ വിധേയമായി ഇവരെ സർവീസിൽ നിന്ന് സ്പെൻഡ് ചെയ്തതായി സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ അറിയിച്ചു.

ഐപിഎൽ വാതുവയ്ക്കുമായി സംഘത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

കാർഡ് ഉപയോഗിച്ചുള്ള ചൂതാട്ടമാണ് ഇവർ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts