നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍.

ബെംഗളുരു:നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് മുതൽ കൂടുതൽ പ്രതിദിന സ്പെഷൽ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി.

ചെന്നൈ സെട്രല്‍ -കെ.എസ്.ആര്‍. ബെംഗളൂരു സൂപ്പർഫാസ്റ്റ് സ്പെഷൽ (02607/ 02608) 23 മുതൽ നവംബർ 30 വരെ യും ചെന്നൈ സെൻട്രആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് (02657/ 02658) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

മൈസൂരു-മൈലാടുതുറെ സ്പെഷൽ എക്സ്പ്രസ് (06231/ 06232) 26 മുതൽ ഡിസംബർ ഒന്നു വരെയും മൈസൂരു -തൂത്തുക്കുടി പ്രതിദിന സ്പെഷൽ (06235/ 06236) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും.

ചെന്നൈ-ബെംഗളുരു എസി സൂപ്പർ ഫാറ്റ് ട്രെയിൻ (06705/ 06076) ഇന്നു മുതൽ 23 വരെയാണ്
സർവീസ് നടത്തുക.

ഉച്ചകഴിഞ്ഞ് 2.30നു ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30നു ചെന്നൈയിലെത്തും.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

മടക്കയാത്ര രാവിലെ 7.25ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10നു ബെംഗളുരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts