കോവിഡ് രോഗികൾക്ക് വായനയുടെ ആശ്വാസം പകർന്ന് ലൈബ്രറികൾ; അതും സർക്കാർ ആശുപത്രികളിൽ!

ബെംഗളൂരു :കോവിഡ് വാർഡിൽ ചികിൽസയിൽ ഉള്ളവർക്ക് മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ വായിക്കാൻ നിരവധി പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഒരുക്കിയിരിക്കുകയാണ്  ശിവമൊഗ്ഗയിലെ 2 സർക്കാർ ആശുപ്രതികൾ.

മക്ഗാൻ ജില്ലാ ആശുപ്രതി, സാഗർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് തൊഴിലാളി യൂണിയൻ ലൈബ്രറി സജ്ജീകരിച്ചത്.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

കോവിഡ് ചികിത്സയിലുള്ളവർക്ക് മാനസിക സമ്മർദത്തെ ഒരു
പരിധി വരെ അതിജീവിക്കാൻ വായന
ഏറെ ഉപകരിക്കുമെന്ന് മക്ഗാൻ ആശു
പ്രതിയിലെ ഡോ.ശ്രീധർ പറഞ്ഞു.

ഇവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ആയിരത്തോളം പുസ്തകങ്ങൾ നഗരത്തിലെ വിവിധ പുസ്തക വ്യാപാരികളും മറ്റും സൗജന്യമായി നൽകിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts