ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അവർ  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

“പരിശോധനയെ തുടർന്ന് കൊവിഡ് കണക്കിൽ ഞാനും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളു. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.” കിരൺ മജൂംദാർ ഷാ ട്വീറ്റിൽ പറഞ്ഞു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് നിരവധി പേരാണ് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts