ശിവാജി നഗറിൽ തുറക്കുന്ന കോവിഡ് സ്പെഷൽ ആശുപത്രിയിൽ 50% കിടക്കകൾ കോവിഡ് പ്രതിരോധ പ്രവർത്തകർക്ക്.

ബെംഗളുരു : കോവിഡ് ചികിത്സയ്ക്കായി ഉടൻ തുറക്കുന്ന ശിവാജി നഗർ ബ്രോഡ് വേ ആശുപ്രതിയിലെ പകുതി കിടക്കകളും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായവർക്കായി നീക്കിവയ്ക്കും.

30 ഐ.സി.യു ഉൾപ്പെടെ 200 കിടക്കകളുള്ള ആശുപ്രതി ഇൻഫോസിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്, മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നിർദേശത്തെ തുടർന്നാണ് ഇതിൽ പകുതി കിടക്കകൾ കോവിഡ് പോസിറ്റീവാകുന്ന ബിബിഎംപി
ജീവനക്കാർ,പൊലീസ്, ആരോഗ്യ പ്രവർത്തകർ,പൗരകർമികർ,ആശവർക്കർമാർ തുടങ്ങിയവർക്കായി നീക്കിവയ്ക്കാൻ ബി.ബി.എം.പി കൗൺസിൽ യോഗം തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us