ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ കൂടി കോവിഡ് കെയർ സെൻ്റർ ആകുന്നു.

ബെംഗളൂരു: തുമകുരു
റോഡിലെ ബാംഗ്ലൂർ രാജ്യാന്തര എക്സിബിഷൻ സെന്ററിൽ (ബിഐഇസി) 7000 കിടക്കസൗകര്യമുള്ള കോവിഡ് കെയർ സെന്ററുമായി ബിബിഎംപി.

ഇവിടെയുള്ള 5 ഹാളുകളിലായാണ് സൗകര്യം ഒരു ക്കുന്നതെന്ന് ഇത് ഏകോപിപ്പി ച്ചു വരുന്ന ബിബിഎംപി ജോയിന്റ് കമ്മിഷണർ നരസിംഹ മൂർത്തി പറഞ്ഞു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പ്രവർത്തനസജ്ജമാകുന്നതോടെ ഏറ്റവുമധികം കിടക്കകൾ ഉള്ള
കോവിഡ്കെയർ സെന്ററായി ഇവിടം മാറും.

കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിൽ ഏകദേശം സ്റ്റേഡിയത്തിലും
500 കിടക്ക് സൗകര്യം വീതമാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts