ഓഗസ്റ്റ് 15 ന് ശേഷം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യത: മന്ത്രി.

ബെംഗളുരു : ഓഗസ്ത് 15നു ശേഷം കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കുമെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:കെ സുധാകർ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് വിദഗ്ധർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഇതു തടയാൻ വേണ്ട എല്ലാ മുൻ കരുതലുകളും കർണാടക സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts