കോവിഡ് പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി!

ന്യൂഡൽഹി : കോവിഡ് രോഗം കാരണമുള്ള പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

“ആത്മ നിർഭർ ഭാരത്”എന്നാണ് പദ്ധതിയുടെ പേര്.

ജി.ഡി.പി.യുടെ 10% വരുന്നതാണ് ഈ പാക്കേജ്.

ചെറുകിട തൊഴിലാളികൾ,കർഷകർ, എന്നിവർക്ക് മുൻഗണന ലഭിക്കും.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

വിശദ വിവരങ്ങൾ മെയ് 18ന് മുന്പ് അറിയിക്കും.

നാലാം ഘട്ട ലോക്ക് ഡൗൺ ഉണ്ട് എന്ന് പ്രധാനമന്ത്രി അറിയിച്ചു എങ്കിലും സംസ്ഥാനങ്ങൾ ആയിരിക്കും ഇത് തീരുമാനിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts