വൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? 3 മാസത്തെ സാവകാശമുണ്ട്; പിഴയില്ല കണക്ഷൻ വിഛേദിക്കില്ല.

ബെംഗളൂരു : വൈദ്യുതി ബില്ലടക്കാൻ 3 ദിവസം വൈകിയാൽ കണക്ഷൻ വിഛേദിക്കുന്ന ബെസ്കോമിനെ (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) നമുക്ക് അറിയാം ,സംസ്ഥാനങ്ങളിലെ മറ്റ് സ്ഥലങ്ങളിലെ വൈദ്യുതി സപ്ലെ കമ്പനികളും ഇതുപോലെ തന്നെയാണ്, എന്നാൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനാൽ വരുമാനമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും സഹായകമായി സർക്കാറിൻ്റെ നിർദ്ദേശാനുസരണം വൈദ്യുതി സപ്ലെ കമ്പനികൾ മുന്നോട്ട് വന്നിരിക്കുകയാണ്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഈ ജൂൺ മാസം വരെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും പിഴ ചുമത്തുകയോ വൈദ്യുതി കണക്ഷനുകൾ വിഛേദിക്കുകയോ ചെയ്യില്ല.

മൂന്ന് മാസത്തിന് ശേഷം ബിൽ ഒന്നിച്ച് നൽകണം.

ബി.ബി.എം.പി.യുടേയും എ.പി.എം.സി യുടേയും ഉടമസ്ഥതയിലുള്ള കടമുറികൾക്ക് 3 മാസത്തെ വാടകയിൽ സാവകാശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts