കോവിഡ്-19: ഡോക്ടർമാർക്ക് അധിക ഇൻഷൂറൻസ് ഏർപ്പെടുത്തും.

 

ബെംഗളൂരു : കോവിഡിനെ നേരിടുന്ന ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അധിക ആരോഗ്യ ഇൻഷുറൻസ് നൽകാൻ കർണാടക സർക്കാർ ആലോചിച്ചു വരുന്നതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ.

നിലവിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികൾക്കു പുറമേയാണിത്.

വിക്ടോറിയ ആശുപത്രി ക്യാംപസിലെ ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച് അത്യാധുനിക ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

രോഗലക്ഷണം ഇല്ലാത്തവർ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വ്യാപകമായി മാസ്കകൾ വാങ്ങിക്കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts