ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളിയെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

ബെംഗളൂരു : മലപ്പുറം പുത്തൂർ പളളിക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് (51) ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബസ്സിൽവെച്ച് മരണപെട്ടു.

ഇന്നലെ രാത്രി കോഴിക്കോട്നിന്നും ബെംഗളൂരുവിലേക്ക് വരുന്ന ഒരു സ്വകാര്യ ബസ്സിൽവെച്ചാണ് മരണം സംഭവിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

സ്ലീപ്പർകോച്ച് ബസിൻ്റെ ബർത്തിലായിരുന്നതിനാൽ മരണവിവരം
മറ്റുളള യാത്രക്കാർ അറിയാൻ വൈകുകയായിരുന്നു.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

കാലത്ത് ഇദ്ധേഹം ഉണരാത്തത് ശ്രദ്ധയിൽപെട്ട ബസ്സ് ജീവനക്കാർ മരണവിവരം ബെംഗളൂരു കെ എം സി സിയെ അറിയിക്കുകയായിരുന്നു.

പ്രവർത്തകർ സ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തുവരുന്നുണ്ട് മൃതദേഹം ഇപ്പോൾ വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുക്കൾ നാട്ടിൽനിന്നും പുറപ്പെട്ടിട്ടുണ്ട് അവരെത്തുന്നതിന്ന് മുൻപേ തന്നെ പോസ്റ്റ്മോട്ടം സംബന്ധമായ കാര്യങ്ങൾ കെ എം സി സി ഒരുക്കിവരുന്നുണ്ട്.

News Courtesy :Media wing @aikmcc bengaluru

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts