ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയായിരുന്ന മലയാളി വിദ്യാർത്ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളിവിദ്യാർഥിനി മരിച്ചു.

തൃശ്ശൂർ പെരിങ്ങണ്ടൂർ രാമൻകുളങ്ങര വീട്ടിൽ ദിനേശിന്റെയും ശോഭനയുടെയും മകൾ അന്തര (16) മരിച്ചത്.

ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിെല ഒന്നാം വർഷ പി.യു. വിദ്യാർഥിനിയാണ്.

മല്ലേഷ് പാളയം മാരുതി നഗറിലായിരുന്നു താമസം. സഹോദരൻ: ആദിത്യൻ (ബിരുദ വിദ്യാർഥി).

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts