ഹാട്രിക് സ്റ്റാർ ശിവരാജ് കുമാറിന്റെ”ബജ്റംഗി – 2″ന് എതിരെ വനം വകുപ്പ്.

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നായകനായ ബജരംഗി 2 സിനിമയുടെ ഷൂട്ടിങ് ചട്ടംലംഘിച്ച് ആന സംരക്ഷണ കേന്ദ്രത്തിൽ നടത്തിയതായി പരാതി.

ശിവമൊഗ്ഗ യിലെ ചക്കരവെയിലു ആന സംരക്ഷണ കേന്ദ്രത്തിൽ ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത്.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

സംഭവത്തിൽ വനംവകുപ്പ് ചിത്രത്തിൻറെ നിർമാതാവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അനുമതിയില്ലാതെ കേന്ദ്രത്തിലെ ആനകളെചിത്രീകരണത്തിനായി ഉപയോഗിച്ചതായാണ് പരാതി.

എന്നാൽ ആനകളെ ഉപയോഗിച്ചിട്ടില്ല എന്നാണ് സംവിധായകന്റെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts