വീഡിയോ കോളിൽ വന്ന് എല്ലാം തുറന്ന് കാണിച്ചു;ഫ്രഞ്ച് വനിത പോലീസിൽ പരാതി നൽകി.

ബെംഗളൂരു : വീഡിയോ കാളിൽ നിർബന്ധപൂർവ്വം വന്നതിന് ശേഷം നഗ്നത കാണിച്ച യുവാവിനെതിരെ ഫ്രഞ്ച് കാരിയായ യുവതി പോലീസിൽ പരാതി നൽകി.

നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 കാരിയാണ് പരാതി നൽകിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ വീഡിയോ കോളിൽ വന്ന പുരുഷൻ പൂർണ നഗ്നൻ ആകുകയായിരുന്നു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

കുറെ ദിവസങ്ങൾക്ക് മുന്പ് മുതൽ തന്നെ മറ്റൊരു നമ്പറിൽ നിന്ന് തുടർച്ചയായ വാട്സ് ആപ് സന്ദേശങ്ങൾ യുവതിക്ക് ലഭിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച ഒരു അശ്ലീല സന്ദേശവും ലഭിച്ചു ,അതിന് 2 ദിവസത്തിന് ശേഷമാണ് സംഭവം.

കൂടെ ജോലി ചെയ്യുന്നവരായിരിക്കും എന്ന നിലയിൽ ഫോൺ നമ്പറുകൾ അന്വേഷിച്ചപ്പോൾ കണ്ടെത്താൻ യുവതിക്ക് കഴിഞ്ഞില്ല.

2 ഫോൺ നമ്പറിന്റെയും ഉടമ ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരാൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഉടൻ അറസ്റ്റ് ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
[masterslider id="10"]

Related posts