ക്രിസ്മസ് അവധി: നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി!!

ബെംഗളൂരു: ക്രിസ്മസ് അവധിക്ക് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി. കേരള ആർടിസി സ്ഥിരം എസി സർവീസുകൾ നിർത്തലാക്കിയതോടെ സ്ഥിതി രൂക്ഷമായി.

ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സർവീസുകളിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം റൂട്ടിലാണ് ടിക്കറ്റ് ചാർജ് കൂടുതൽ. ബെംഗളൂരു-പമ്പ സ്പെഷൽ സർവീസുകൾക്കു പുറമേ, തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts