അവശ്യവസ്തുക്കളുടെ അഭ്യര്‍ഥനയുമായി കോഴിക്കോട് ജില്ലാ കളക്ടറും, വയനാട് ജില്ലാ ഭരണകൂടവും..

കോഴിക്കോട് / വയനാട്: കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ ഇനിയും ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ നമ്മളെ സംബന്ധിച്ചെടുത്തോളം തികച്ചും ദുരിതപൂർണമായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി 54,000 ത്തോളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നു. കുറച്ചുപേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായി. പലർക്കും ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ മഴ കവർന്നെടുത്തു. വീട്, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, കുട്ടികളുടെ പഠന സാമഗ്രികൾ എന്നിങ്ങനെ സർവ്വവും നഷ്ടപ്പെട്ട കുറെയധികം പേരുണ്ട്. കൃഷി പാടെ നശിച്ചവരും ധാരാളം.

ആശ്വാസമേകാൻ ഉള്ളത് ഒന്നുമാത്രം…..കോഴിക്കോട്ടുകാരുടെയും പുറത്തുള്ളവരുടേയും കരുണാർദ്രമായ ഇടപെടലുകൾ.
നമുക്കേവർക്കും അഭിമാനിക്കാവുന്ന സഹജീവിസ്നേഹത്തിനു കൂടിയാണ് കോഴിക്കോട് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

മഴ നിന്നാലും ഇവർക്ക് മുൻപിലുള്ള ചോദ്യങ്ങൾ നിരവധി. തിരികെ പോയാലും വീട് വാസയോഗ്യം ആകണമെങ്കിൽ ഒട്ടേറെ കടമ്പകൾ ഉണ്ട്. അതിനാവശ്യമായ സാധന സാമഗ്രികളും സഹായവും വേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവയുടെ ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതൊരു ദീർഘകാലപ്രക്രിയയാണ്. ഈ കുടുംബങ്ങൾക്ക് ഒരു പുതിയ ജീവിതം തുടങ്ങാൻ വരും ദിവസങ്ങളിൽ ആവശ്യമായ അത്യാവശ്യ സാധനങ്ങളുടെ ഒരു പട്ടിക ബലിപെരുന്നാൾ ദിനത്തിൽ നിങ്ങളുടെ മുമ്പിൽ വെക്കാമെന്ന് കരുതി. സിവിൽ സ്റ്റേഷനിലെ കലക്ഷൻ സെന്റർ 24 മണിക്കൂറും തുറന്നിരിക്കുന്നുണ്ട്.
ഈദ് മുബാറക്!

Mats 6,000
Blankets 6,000
Bed sheets 6,000
Maxie 10,000
Shirt 10,000
Mundu/Lungi 10,000
KidsWear 10,000
Bath Towel 30,000
Inners 10,000
Rice Packets 15,000
Dal packets 15,000
Sugar Packets 15,000
Tea packets 15,000
Salt packets 15,000
Chilli Packets 15,000
Coriander Packets 15,000
Baby Diapers 1,000
Sanitary Napkins 10,000
soaps 15,000
Detergents 15,000
Tooth Paste and Tooth brushes 15,000
Mops and Vipers 12000
Hand Brushes 15000
Toilet brushes 12,000
Plastic Mugs 12,000
Buckets 12,000
Floor Cleaners 12,000 liters
Bleaching Powder 15 tonnes
Dettol and Toilet Cleaning Lotion 12,000
Rubber Gloves 12,000
Gumboots 2,000
Face Mask 1 lakh
Chlorine Tablets 2 lakhs
DoxyCycline 5 lakhs 

https://m.facebook.com/CollectorKKD/posts/2405872032982896

വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഫെയ്സ്ബുക്ക് അഭ്യർഥന

WAYANAD district Relief Material Collection:

Materials Required (12.8.2019, 0830 hrs)

1 Sleeping Mat Nos 18000
2 Blanket Nos 25000
3 Under Garments (Male) Nos 26000
4 Under Garments (Female) Nos 26000
5 Under Garments (kids) Nos 26000
6 Dhothi Nos 26000
7 Night Gowns Nos 26000
8 Children’s Apparel (boys) Nos 13000
9 Children’s Apparel (girls) Nos 13000
10 Slippers (Adult size) Nos 26000
11 Slippers (Kid size) Nos 13000
12 Sanitary Napkin Nos 20000
13 Toilet Soap Nos 12000
14 Dettol Litres 1000
15 Soap powder Packets of 1 KG each 12000
16 Tooth Brush Nos 40000
17 Tooth paste Nos 12000
18 Bleaching powder Tonne 10
19 Chlorine Tonne 8
20 Biscuit Packets of at least 10 biscuits 36000
21 Rice Tonne 50
22 Rava Tonne 6
23 Wheat powder Tonee 6
24 Sugar Tonne 6
25 Dal Tonne 2
26 Onion Tonne 3
27 Salt Quintel 4
28 Chilli Powder Tonne 1.5
29 Coriander Powder Tonne 1.5
30 Sambar Powder Tonne 1.5
31 Green Gram Tonne 2
32 Black Gram Tonne 2
33 Tea powder Tonne 2.5
34 Coconut Oil Tonne 3
35 Gloves size 6.5 (medical) Nos 20000
36 Gloves Size 7 (medical) Nos 20000
37 Gloves Size 7.5 (medical) Nos 5000
38 Chlorine Tab Nos 200000
39 Cotton Wool (medical) 500 gram packet 1000
40 Gum Boots Nos 500
41 Plastic Bucket Nos 12000
42 Plastic Mug Nos 12000

Contacts
========

District Contact Numbers: Sri Dinesan 9400871146,
Sri Prasanth 9447297219, Sri Shaji 9446074167

Collection Centre Contact Numbers
1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Benedict 9400472204)
2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936)
3. Divisional Forest Office, Mananthavadi, Wayanad (Phone: Sri Suresh 9447335992)

https://m.facebook.com/wayanadWE/posts/676521602811833

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us