സിദ്ധാര്‍ത്ഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി പൊലീസ്

ബെംഗളൂരു: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി മംഗളൂരു പൊലീസ് അറിയിച്ചു. കാറിനുള്ളിലും  പാന്റ്സ് പോക്കറ്റിലുമായിരുന്ന ഫോണുകൾ പരിശോധിച്ചു വരുന്നു.

സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ച പൊലീസ് ഇതേ കുറിച്ചുള്ള വിവരം നേരത്തെ പുറത്ത് വിട്ടിരുന്നില്ല. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

ധരിച്ചിരുന്ന ടി ഷർട്ട്  കാണാതായതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts