ബഷീർ അനുസ്മരണം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ബഷീർ അനുസ്മരണം നടത്തി. ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.

സമൂഹത്തിലെ സാധാരണക്കാരന്റെ കഥകൾ പറഞ്ഞുകൊണ്ട് ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ കാലാതിവർത്തിയായ സാഹിത്യ കാരനാണ്‌ വൈക്കം മുഹമ്മദ്
ബഷീർ എന്ന് അദ്ദേഹം പറഞ്ഞു
ജി.ജോയ്, കെ. ദാമോദരൻ
ഇ.പദ്മകുമാർ,കെ.രാജേന്ദ്രൻ
പ്രസന്ന പ്രഭാകരൻ, പീതാംബരൻ എന്നിവർ സംസാരിച്ചു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

+91 9845185326, 9591600688

www.deccanculturalsociety.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts