10 മിനുട്ട് എന്ന് പറഞ്ഞ് മുങ്ങിയ സ്പീക്കർ പൊങ്ങിയത് 2 മണിക്കൂറിന് ശേഷം;വോട്ടെടുപ്പിനായി രാത്രി 12 വരെയും കാത്തിരിക്കാമെന്ന് യെദിയൂരപ്പ;വേണ്ടെന്ന് പറഞ്ഞ് ഭരണപക്ഷം നടുത്തളത്തിൽ.

ബെംഗളൂരു : എന്ത് സംഭവിച്ചാലും ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തും എന്ന് ഉറപ്പ് നൽകിയ സ്പീക്കർ 10 മിനിട്ട് നേരത്തേക്ക് എന്ന് പറഞ്ഞ് നിർത്തിവച്ച സഭയിൽ രണ്ട് മണിക്കൂറിന് ശേഷമാണ് പ്രത്യക്ഷപ്പെട്ടത്.

08:30 ഓടെ എത്തിയ സ്പീക്കർ പ്രതിപക്ഷ നേതാവായ യെദിയൂരപ്പക്ക് സംസാരിക്കാൻ അവസരം നൽകി, രാത്രി 12 വരെ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

താനും തയ്യാറാണെന്ന് സ്പീക്കറും പറഞ്ഞു.

എന്നാൽ തങ്ങൾ തയ്യാറല്ലെന്ന് പറഞ്ഞു കൊണ്ട് ഭരണപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സഭയിൽ ബഹളം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts