സ്പീക്കറുടെ കാരുണ്യത്തിൽ ഒരു നാൾ കൂടി ജീവൻ നീട്ടിക്കിട്ടി കുമാരസ്വാമി സർക്കാർ;ഗവർണറുടെ നിർദ്ദേശമുണ്ടായിട്ടും സഭ നാളത്തേക്ക് നീട്ടി വച്ച് സ്പീക്കർ.

ബെംഗളൂരു : ഗവർണറുടെ കർശന നിർദ്ദേശമുണ്ടായിട്ടു വിശ്വാസ വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു, നാളെ 11 മണിക്ക് നിയമസഭ വീണ്ടും ചേരുമെന്ന് നിയമസഭാ സ്പീക്കർ കെ.ആർ. രമേഷ് കുമാർ അറിയിച്ചു.

സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയിൽ ധർണയിരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.

  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!

ബി ജെ പി നേതാക്കൾ ഗവർണറെ സന്ദർശിച്ചതിന് ശേഷം വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ ശുപാർശ നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts