ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം!!

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം.. വിശ്വസിക്കാനാകുന്നില്ല അല്ലെ? എന്നാല്‍, ഇന്‍ഡോ-പാക് ബോര്‍ഡര്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തില്‍ അങ്ങനെയാണ്.

600ലധികം ജനസാന്ദ്രതയുള്ള ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ വീതമുണ്ട്. വിവാഹത്തോടുള്ള താല്‍പര്യം കൊണ്ടല്ല ഇവര്‍ രണ്ടാം വിവാഹം കഴിക്കുന്നത്. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്‍റെ ഭാഗമാണത്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

അഞ്ച് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്രയും ദൂരം നടക്കാനാകില്ല എന്ന കാരണത്താലാണ് പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയാറാകുന്നത്.

ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ രണ്ടാം ഭാര്യ വീട് നോക്കണം. വര്‍ഷങ്ങളായി ഈ നാട്ടില്‍ തുടര്‍ന്ന് വരുന്ന ഒരു സമ്പ്രദായമാണിത്. കൂടാതെ, രണ്ടാം വിവാഹം കഴിക്കാതെ ഭാര്യ ഗര്‍ഭിണിയാകില്ല എന്ന വിശ്വാസവും ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts