ഇങ്ങനെ ഒരമ്മയും ചെയ്യരുത്;വാടക വീടൊഴിയാൻ ഉടമ നിർബന്ധിച്ചപ്പോൾ യുവതി കുഞ്ഞിനോട് ചെയ്തത്…..

ബെംഗളൂരു : വാടകവീട്ടിൽനിന്ന് ഇറക്കിവിടും എന്ന ഭയത്തിൽ ഉടമയെ ഭീഷണിപ്പെടുത്തി അതിനുള്ള ശ്രമത്തിനിടെ അഞ്ചു വയസുള്ള മകളുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ അമ്മ അറസ്റ്റിലായി.

സംഭവം നടന്നത് ചിക്കമഗളൂരുവിലാണ് അനു (30) ആണ് അറസ്റ്റിലായത്.ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം അനു താമസിച്ചിരുന്ന വീട് ഉടമ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

എന്നാൽ ഇവർ സമർപ്പിച്ച ഹർജി സ്വീകരിച്ച കോടതി സെപ്റ്റംബർ വരെ ഒഴിക്കരുത് എന്ന് നിർദ്ദേശിച്ചു .ഇതിനിടയിൽ കെട്ടിടത്തോട് ചേർന്നുള്ള മതിൽ പൊളിക്കാൻ ഉടമ ശ്രമിച്ചത് ഇവരെ സമ്മർദ്ദത്തിലാക്കി.

ഇതോടെ യുവതി മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേസമയം യുവതി മക്കളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണി മുഴക്കി ,ഇതിനിടയിലാണ് കുട്ടിക്ക് മുറിവേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts