എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ; പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ; പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി. എക്സിറ്റ് പോള്‍ ഫലങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്നും നമ്മുടെ കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് വേണ്ടി റെക്കോര്‍ഡഡ്‌ ഓഡിയോ മെസേജ് വഴിയാണ് സന്ദേശം പ്രിയങ്ക പങ്കുവച്ചത്.  എക്സിറ്റ് പോളിലും അത് പോലെയുള്ള മറ്റ് അപവാദ പ്രചാരണങ്ങള്‍ക്കും ഇരയാകാന്‍ നില്‍ക്കരുതെന്നും പ്രിയങ്ക സന്ദേശത്തില്‍ പറഞ്ഞു.

  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts

Click Here to Follow Us