മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നു…!

ബെംഗളൂരു: സർക്കാർ രൂപവത്കരിച്ചതിനുശേഷം ഒന്നിലധികംതവണ മുഖ്യമന്ത്രി മാധ്യമങ്ങളോട് അമർഷം പ്രകടിപ്പിച്ചിരുന്നു. ജനതാദൾ-എസിനും മുഖ്യമന്ത്രിക്കുമെതിരേ അടിസ്ഥാനരഹിതമായ വാർത്തകളാണ് ടി.വി. ചാനലുകളടക്കമുള്ള മാധ്യമങ്ങൾ നൽകുന്നതെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

“എന്തുതരം വാർത്തകളാണ് നിങ്ങൾ പുറത്തുവിടുന്നത്. നിങ്ങളെ ഞാൻ ബഹിഷ്കരിക്കുകയാണ്” -കുമാരസ്വാമി പറഞ്ഞു. സഖ്യസർക്കാരിനെതിരേയുള്ള വിമതനീക്കത്തെക്കുറിച്ചുള്ള തുടർച്ചയായ വാർത്തകളാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചതെന്നാണ്‌ കരുതുന്നത്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ സ്വതന്ത്രസ്ഥാനാർഥി നടി സുമലതയെ പിന്തുണയ്ക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്നും കുമാരസ്വാമി ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts