കർണാടകയിൽ കനത്ത പോളിംഗ് ;താരപ്പോരാട്ടം നടക്കുന്ന മണ്ഡ്യയിൽ ഏറ്റവും കൂടുതൽ പോളിംഗ് ;കുറവ് ബെംഗളൂരു സെൻട്രലിൽ.

ബെംഗളൂരു : ആകെ 28 മണ്ഡലങ്ങളിൽ 14 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബംഗളൂരു മേഖലയിൽ ഒഴികെ കനത്ത കനത്ത പോളിംഗ് രേഖപ്പെടുത്തി.

ശതമാനം 67.67. താരപ്പോരാട്ടം നടക്കുന്ന ഏറ്റവും കൂടുതൽ 79.98% കഴിഞ്ഞ തവണ ഇത് 71 ശതമാനമായിരുന്നു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

എല്ലാ പ്രാവശ്യത്തെ പോലെ ബംഗളൂരു നഗരം മേഖലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ബാംഗ്ലൂർ സെൻട്രൽ 49.76 ശതമാനമാണ് പോളിംഗ്

ഉടുപ്പി ചിക്കമഗളൂരു (75.26) ഹാസൻ (77.28) തുമുക്കുരു (77.01) എന്നിവിടങ്ങളിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts